SPECIAL REPORTചതി, വഞ്ചന, 52 വര്ഷത്തെ ബാക്കിപത്രം: ഫേസ്ബുക്ക് പോസ്റ്റിട്ട പത്മകുമാറിന് ലാല്സലാം നല്കി പറഞ്ഞു വിട്ടു; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില് ഇടമില്ല; രണ്ടു പുതുമുഖങ്ങള് എത്തിശ്രീലാല് വാസുദേവന്7 Days ago
Top Storiesവീണ ജോര്ജിനെ സംസ്ഥാന സമതിയില് ക്ഷണിതാവാക്കിയതിനെ 'ചതിയും വഞ്ചനയുമായി' കണ്ട് പ്രതിഷേധിച്ച പത്മകുമാര് അച്ചടക്കം ലംഘിച്ചു; പത്തനംതിട്ടയിലെ നേതാവിനെ ജില്ലാ കമ്മറ്റിയില് നിന്നും തരംതാഴ്ത്താന് സാധ്യത; മധുരയിലെ പാര്ട്ടി കോണ്ഗ്രസ് കഴിഞ്ഞാല് നേതാവിനെതിരെ അച്ചടക്ക നടപടിയെത്തുംമറുനാടൻ മലയാളി ബ്യൂറോ16 March 2025 2:02 AM
STATEപത്മകുമാറൊന്നും പാര്ട്ടിക്ക് പ്രശ്നമുള്ള കാര്യമല്ല; പാര്ട്ടിക്ക് അകത്ത് ഒരുവെല്ലുവിളിയും ഇല്ല; അപസ്വരമില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും എം വി ഗോവിന്ദന്; 36 വര്ഷമായി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗമായ എ പത്മകുമാറിനെ തള്ളി സംസ്ഥാന സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ10 March 2025 12:58 PM
Top Stories'പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു': നിലപാടില് അണുവിട മാറ്റമില്ലാതെ എ പത്മകുമാര്; അനുനയിപ്പിക്കാന് പത്മകുമാറിന്റെ വീട്ടിലെത്തി ചര്ച്ച നടത്തി ജില്ല സെക്രട്ടറി രാജു എബ്രഹാം; വീണ ജോര്ജിനെ സംസ്ഥാന സമിതിയില് എടുത്തതില് തനിക്ക് മാത്രമല്ല വിയോജിപ്പെന്ന് പത്മകുമാര് തുറന്നടിച്ചതോടെ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തില് ചര്ച്ച ചെയ്യുമെന്ന് രാജു എബ്രഹാംമറുനാടൻ മലയാളി ബ്യൂറോ10 March 2025 8:09 AM
STATEസമൂഹത്തിന്റെ മുന്നില് എന്ത് പറയാന് പാടില്ല എന്നും കമ്യൂണിസ്റ്റുകാരന് പഠിക്കണം; എല്ലാവരെയും സംസ്ഥാനകമ്മിറ്റിയില് എടുക്കാന് കഴിയില്ല; കമ്യൂണിസ്റ്റുകാര് ഒരിക്കലും പാര്ട്ടിയില് നിന്ന് പടിയിറങ്ങില്ലെന്നും എ പത്മകുമാറിന് മറുപടിയുമായി എ.കെ ബാലന്മറുനാടൻ മലയാളി ബ്യൂറോ10 March 2025 6:50 AM
Top Storiesസംസ്ഥാന സെക്രട്ടറിയേറ്റില് സ്ഥാനം ലഭിക്കുമെന്ന് കരുതിയിരുന്ന കെ.പി. ഉദയഭാനുവിന് തിരിച്ചടിയായത് നവീന്ബാബു വിഷയത്തില് കണ്ണൂര് ലോബിയെ വെട്ടിലാക്കിയത്; വെള്ളാപ്പള്ളിയുടെ സഹായം തേടിയിട്ടും പിണറായി വഴങ്ങിയില്ല; സംസ്ഥാന കമ്മറ്റിയിലേക്ക് കുപ്പായം തുന്നിയവര്ക്കും പത്തനംതിട്ടയില് നിരാശശ്രീലാല് വാസുദേവന്10 March 2025 6:12 AM
STATEവീണാ ജോര്ജിന്റേത് മാതൃകാപരമായ പ്രവര്ത്തനം; സംസ്ഥാന കമ്മറ്റിയില് പ്രത്യേക ക്ഷണിതാവായത് മന്ത്രി എന്ന നിലയില്; അത് കീഴ്വഴക്കം; അഭിപ്രായം പറയേണ്ടത് ജില്ലാ കമ്മിറ്റിയില്; പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച പത്മകുമാറിനെ തിരുത്തി രാജു ഏബ്രഹാംശ്രീലാല് വാസുദേവന്10 March 2025 5:46 AM
Top Stories'ചതിവ്, വഞ്ചന, അവഹേളനം... ലാല് സലാം'; സിപിഎം സംസ്ഥാന സമിതിയില് ഇടം കിട്ടാത്തതില് അതൃപ്തി പരസ്യമാക്കി എ.പത്മകുമാര്; നിരാശയില് മുഖത്ത് കൈവെച്ചിരിക്കുന്ന ഒരു ചിത്രവും; വീണാ ജോര്ജിന് പരോക്ഷ വിമര്ശംസ്വന്തം ലേഖകൻ9 March 2025 1:59 PM